SignIn
Kerala Kaumudi Online
Sunday, 13 September 2026 1.41 AM IST

ഡോക്ടർമാരുടെ പെൻഷൻ പ്രായം 75 ആക്കണം

കൊല്ലം : കേരളത്തിലെ സർക്കാർ ഡോക്ടർമാരുടെ പെൻഷൻ പ്രായം 75 ആക്കണമെന്ന് എത്തിക്സ് ഡോക്ടേഴ്സ് അസോസിയേഷൻ ആലപ്പുഴ ആവശ്യപ്പെട്ടു. പെൻഷൻ പ്രായം ഉയർത്തുന്നതി​ലൂടെ ജനങ്ങൾക്ക് പരിചയ സമ്പന്നരായ സർക്കാർ ഡോക്ടർമാരുടെ സേവനം കൂടുതൽ വർ ഷം ലഭ്യമാകും. ഇതി​ലൂടെ സർക്കാർ ആശുപ്രതികളിലെ വിദഗ്ദ്ധ ചികിത്സയുടെ ലഭ്യത വർദ്ധിപ്പിക്കാനാകുമെന്നും അസോസിയേഷൻ പ്രസിഡന്റ് ഡോ.കെ.വേണുഗോപാൽ, സെക്രട്ടറി ഡോ.ജോസ് ജേക്കബ്, ട്രഷറർ ഡോ. തോമസ് കോശി എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL