
കൊല്ലം: കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2025-26 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി/പ്ലസ് ടു പരീക്ഷകളിൽ സ്റ്റേറ്റ് സിലബസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, സി.ബി.എസ്.ഇയിൽ എ1, ഐ.സി.എസ്.ഇയിൽ എല്ലാവിഷയങ്ങൾക്കും 90% കൂടുതൽ മാർക്ക് ലഭിച്ചവർക്കും, 2025-26 ബിരുദ/ബിരുദാനന്തര കോഴ്സുകളിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്ക് വാങ്ങിവർക്കും കലാ-കായിക- സാംസ്കാരിക രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്കും ക്യാഷ് അവാർഡിന് അപേക്ഷിക്കാം. 2026-27 അദ്ധ്യയന വർഷത്തിൽ പ്ലസ് വൺ മുതൽ പോസ്റ്റ് ഗ്രാജുവേഷന് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിനും അപേക്ഷിക്കാം. peedika.kerala.gov.in മുഖേന ഒക്ടോബര് 31വരെ സമർപ്പിക്കാം. ഫോൺ: 0474 2792248.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |