SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.51 AM IST

കരിയർ ഓറിയന്റേഷൻ

career

കൊല്ലം: ബോട്ടണി വിഭാഗവും യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയും സംയുക്തമായി കരിയർ ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ വി.എസ്.നിഷ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ഡെപ്യൂട്ടി ചീഫ് സിന്ധുകുമാരി മുഖ്യപ്രഭാഷണം നടത്തി. ദൂരദർശൻ കരിയർ കൗൺസിലർ എസ്. രതീഷ് കുമാർ മാർഗനിർദേശം നൽകി. ഗൈഡൻസ് ബ്യൂറോയിലെ നീതു, അസി. പ്രൊഫസർമാരായ ഡോ. ടി.ജി.പൊന്നി, പ്രവീൺ.വി.പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. ബോട്ടണി വിഭാഗം മേധാവി ഡോ. ഡി.ദേവിപ്രിയ സ്വാഗതവും പ്രോഗ്രാം കോ ഓർഡിനേറ്റർ എ.രശ്മി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL