SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.51 AM IST

സൗജന്യ പി.എസ്.സി പരിശീലന ക്ലാസ്

psc

കൊല്ലം: തെക്കേവിള എസ്.എൻ.വി ഗ്രന്ഥശാലയുടെ ഏഴാമത് സൗജന്യ പി.എസ്.സി പരിശീലന ക്ലാസ് 27ന് ശ്രീനാരായണ വനിതാ കോളേജ് പ്രിൻസിപ്പൽ വി.എസ്.നിഷ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്ലാസ്. സർക്കാർ ജോലിയെന്ന സ്വപ്നത്തിലേക്കുള്ള യാത്രയിൽ പല സ്ഥാപനങ്ങളും അന്യായമായ ഫീസാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് സാമൂഹിക പ്രതിബദ്ധതയോടെ എസ്.എൻ.വി ഗ്രന്ഥശാല സൗജന്യ പി.എസ്.സി പരിശീലന പദ്ധതി ആരംഭിച്ചത്. പരിശീലന രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച പരിചയസമ്പന്നരായ അദ്ധ്യാപകരാണ് ക്ലാസ് നയിക്കുന്നത്. ഫോൺ: 9447717668, 6282030825.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL