SignIn
Kerala Kaumudi Online
Friday, 30 October 2026 5.31 AM IST

വാട്ടർ അതോറിറ്റി കുടിശ്ശിക അദാലത്ത്

kudi

ക​രു​നാ​ഗ​പ്പ​ള്ളി: കേ​ര​ള വാ​ട്ടർ അ​തോ​റി​റ്റി ഓ​ച്ചി​റ ഡി​വി​ഷ​ന്റെ കു​ടി​ശ്ശി​ക നി​വാ​ര​ണ അ​ദാ​ല​ത്ത് എം.എൽ.എ സി.ആർ.മ​ഹേ​ഷ് ഉ​ദ്​ഘാ​ട​നം ചെ​യ്​തു. ക​രു​നാ​ഗ​പ്പ​ള്ളി, ആ​ല​പ്പാ​ട്, ക്ലാ​പ്പ​ന, കു​ല​ശേ​ഖ​ര​പു​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സു​നാ​മി കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് 89 കു​ടും​ബ​ങ്ങ​ളു​ടെ പ​രാ​തി​കൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് ഓ​ച്ചി​റ സെ​ക്ഷ​ന്റെ നേ​തൃ​ത്വ​ത്തിൽ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച​ത്.

അ​സി. എ​ക്‌​സി​ക്യു​ട്ടീ​വ് എൻ​ജി​നി​യർ ശ്രീ​കു​മാർ, അ​സി​സ്റ്റന്റ് എൻ​ജി​നി​യർ പി.ശ്രീ​കു​മാർ, എ​സ്.ദി​നു, അ​ക്കൗ​ണ്ട് ഓ​ഫീ​സർ പ്രേം കി​രൺ, റ​വ​ന്യൂ ഓ​ഫീ​സർ എ​ലി​സ​ബ​ത്ത് എ​ന്നി​വർ പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, PK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL