SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

ഫിഷറി ഗാർഡ് നിയമനം

niya
നിയമനം

കൊ​ല്ലം: ഫി​ഷ​റീ​സ് വ​കു​പ്പ് അ​ഷ്ട​മു​ടി കാ​യൽ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ്പാ​ക്കു​ന്ന ഇന്റ​ഗ്രേ​റ്റ​ഡ് ഫി​ഷ​റി റി​സോ​ഴ്‌​സ് മാ​നേ​ജ്‌​മെന്റ് ഇൻ ഇൻ​ലാൻ​ഡ് അ​ക്വാ​ട്ടി​ക് ഇ​ക്കോ​സി​സ്റ്റം​സ് 2026​-27 പ​ദ്ധ​തി നിർ​വ​ഹ​ണ​ത്തി​നാ​യി പ്രോ​ജ​ക്ട് കോ ​ഓർ​ഡി​നേ​റ്റർ, ഫി​ഷ​റി ഗാർ​ഡ് എ​ന്നീ ത​സ്​തി​ക​ക​ളിൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തിൽ താ​ത്​കാ​ലി​ക നി​യ​മ​നം ന​ട​ത്തുന്നു. ബ​യോ​ഡേ​റ്റ, യോ​ഗ്യ​ത, വ​യ​സ്, പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​കർ​പ്പ് സ​ഹി​ത​മു​ള്ള അ​പേ​ക്ഷ 13ന് വൈ​കി​ട്ട് നാ​ലി​ന​കം കൊ​ല്ലം ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ടർ​ക്ക് സ​മർ​പ്പി​ക്ക​ണം. ഫോൺ: 0474​2792850.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL