SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

വോക്ക് ഇൻ ഇന്റർവ്യൂ

int
ഇന്റർവ്യൂ

കൊ​ല്ലം: സർ​ക്കാർ ന​ഴ്‌​സിംഗ് കോ​ളേ​ജിൽ ജൂ​നി​യർ ല​ക്​ച​റർ​മാ​രു​ടെ ഒ​ഴി​വു​ക​ളിൽ താ​ത്​കാ​ലി​ക നി​യ​മ​ന​ത്തി​ന് വോ​ക്ക് ഇൻ ഇന്റർ​വ്യൂ ന​ട​ത്തുന്നു. യോ​ഗ്യ​ത: അം​ഗീ​കൃ​ത കോ​ളേജിൽ നി​ന്നു​ള്ള എം.എ​സ്‌സി ന​ഴ്‌​സിംഗ്, കെ.എൻ.എം.സി ര​ജി​സ്‌​ട്രേ​ഷൻ. പ്ര​തി​മാ​സ സ്റ്റൈ​പ്പന്റ് 32,000 രൂ​പ. ബ​യോ​ഡാ​റ്റ, തി​രി​ച്ച​റി​യൽ രേ​ഖ, യോ​ഗ്യ​ത, വ​യ​സ്, പ്ര​വൃ​ത്തി​ പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സൽ സർ​ട്ടി​ഫി​ക്ക​റ്റു​മായി ന​വം​ബർ 18ന് രാ​വി​ലെ 10.30 മു​തൽ 12.30 വ​രെ ന​ട​ത്തു​ന്ന വോ​ക്ക് ഇൻ ഇന്റർ​വ്യൂ​വിൽ പ​ങ്കെ​ടു​ക്ക​ണം. ഫോൺ: 0474 2573656.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL