SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

സമഗ്ര ശിക്ഷാ കേരളം അഭിമുഖം

vvv
അഭിമുഖം

കൊ​ല്ലം: സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം (എ​സ്.എ​സ്.കെ) ജി​ല്ലാ ഓ​ഫീ​സി​ലെ​യും ബി.ആർ.സി​ക​ളി​ലെ​യും വി​വി​ധ ത​സ്​തി​ക​ക​ളി​ലേ​ക്ക് ക​രാർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വർ​ക്കു​ള്ള അ​ഭി​മു​ഖം 9 മു​തൽ 13 വ​രെ കൊ​ല്ലം എ​സ്.എ​സ്.കെ ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സിൽ ന​ടക്കും. ജി​ല്ലാ ഓ​ഫീ​സി​ലെ സി​വിൽ എൻ​ജി​നിയർ (അ​ഭി​മു​ഖം 11ന്), ക​മ്പ്യൂ​ട്ടർ പ്രോ​ഗ്രാ​മർ (12ന്), അ​ക്കൗ​ണ്ടന്റ് (10ന്), ഡാ​റ്റാ എൻ​ട്രി ഓ​പ്പ​റേ​റ്റർ (12നും 13നും), നൈ​റ്റ് വാ​ച്ച്​മാൻ (9ന്), ഓ​ഫീ​സ് അ​റ്റൻ​ഡന്റ് (9ന്) ത​സ്​തി​ക​ക​ളി​ലേ​ക്കും ബി.ആർ.സിക​ളി​ലെ എം.ഐ.എ​സ് കോ ഓർ​ഡി​നേ​റ്റർ (11ന്), അ​ക്കൗ​ണ്ടന്റ് (10ന്), ഡാ​റ്റാ എൻ​ട്രി ഓ​പ്പ​റേ​റ്റർ (12നും 13നും) ത​സ്​തി​ക​ക​ളി​ലേ​ക്കാ​ണ് നി​യ​മ​നം. ഫോൺ: 0474 2794098.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL