SignIn
Kerala Kaumudi Online
Sunday, 05 July 2026 6.46 AM IST

എസ്.എൻ.ഡി.പി യോഗം കേന്ദ്ര കാര്യാലയത്തിൽ മഹാസമാധി ദിനാചരണം

yogam-hq
എസ്.എൻ.ഡി.പി യോഗം കേന്ദ്ര കാര്യാലയത്തിൽ നടന്ന മഹാസമാധി ദിനാചരണം എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവനും യോഗം കൗൺസിലർ പി. സുന്ദരനും ചേർന്ന് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, ശ്രീനാരായണ എംപ്ലോയീസ് ഫോറം കോ ഒാർഡിനേറ്റർ പി.വി. രജിമോൻ, ട്രസ്റ്റ് ബോർഡ് മെമ്പർ അനിൽ മുത്തോടം, ശ്രീനാരായണാ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി പ്രസിഡന്റ് എസ്. അജുലാൽ, കേന്ദ്രസമിതി ട്രഷറർ ഡോ. എസ്. വിഷ്ണു, മഹിമ അശോകൻ, ഇരവിപുരം സജീവൻ, ജി. രാജ്മോഹൻ, അഡ്വ. ഷേണാജി, രഞ്ജിത്ത് രവീന്ദ്രൻ, അഭിലാഷ് റാന്നി, ബി. പ്രതാപൻ, പ്രമോദ് കണ്ണൻ തുടങ്ങിയവർ സമീപം

കൊല്ലം: എസ്.എൻ.ഡി.പി യോഗം കേന്ദ്ര കാര്യാലയത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണം എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവനും യോഗം കൗൺസിലർ പി. സുന്ദരനും ചേർന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, ശ്രീനാരായണ എംപ്ലോയീസ് ഫോറം കോ ഓർഡിനേറ്റർ പി.വി. രജിമോൻ, ട്രസ്റ്റ് ബോർഡ് അംഗം അനിൽ മുത്തോടം, ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി പ്രസിഡന്റ് എസ്. അജുലാൽ, കേന്ദ്രസമിതി ട്രഷറർ ഡോ. എസ്. വിഷ്ണു, ജി. ചന്തു, മഹിമ അശോകൻ, സിനോലിൻ, റിഷി നാരായണൻ, ഇരവിപുരം സജീവൻ, ആർ. രാജ്മോഹൻ, അഡ്വ. ഷേണാജി, രഞ്ജിത്ത് രവീന്ദ്രൻ, അഭിലാഷ് റാന്നി, ബി. പ്രതാപൻ, പ്രമോദ് കണ്ണൻ, മങ്ങാട് ഡി. വിലസീധരൻ, കൊട്ടിയം ജി. വിനോദ്, പേരൂർ മിഥുൻ, പനയറ സുനിൽ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, MAHASAMADHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL