SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 PM IST

ശതാബ്ദി ആഘോഷം

pj

തൊടുപുഴ: സഹകരണ മേഖലയുടെ സംരക്ഷണം നാടിന്റെ ആവശ്യമാണെന്ന് പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. വഴിത്തല സർവീസ് സഹകരണ ബാങ്കിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. കെ. ഫ്രാൻസിസ് ജോർജ് എം.പി സഹകരണ സന്ദേശം നൽകി. ബാങ്ക് പ്രസിഡന്റ് ക്ലമന്റ് ഇമ്മാനുവൽ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പി.സി. ജോസഫ്, മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജേക്കബ്, പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ഭാസ്‌കരൻ, മണക്കാട് പഞ്ചായത്ത് മെമ്പർ ടിസി ജോബ്, ബാങ്ക് മുൻ പ്രസിഡന്റ് കെ.എൽ. തോമസ്, തൊടുപുഴ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ വി.എൻ. ഗീത എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL