
കൊച്ചി: ഡോളർ ഡെപ്പോസിറ്റ് സ്കീമുകളുടെ പിന്തുണയിൽ ഇന്ത്യയിലെ മൊത്തം ബാങ്ക് നിക്ഷേപം ചരിത്രത്തിലാദ്യമായി മൂന്ന് ലക്ഷം കോടി ഡോളറിലെത്തി. റിസർവ് ബാങ്കിന്റെ കണക്കുകളനുസരിച്ച് സെപ്തംബർ 30ലെ മൊത്തം ബാങ്ക് നിക്ഷേപങ്ങൾ 284 ലക്ഷം കോടി രൂപയാണ്. ഏപ്രിൽ മുതൽ സെപ്തംബർ വരെ ആറ് മാസത്തിൽ ബാങ്ക് നിക്ഷേപങ്ങൾ 21.67 ലക്ഷം കോടി രൂപ ഉയർന്നു. വിദേശ നാണയം ആകർഷിക്കാൻ ജൂണിൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ച സ്വാപ്പ് സ്കീമാണ് നിക്ഷേപ ഒഴുക്ക് ശക്തമാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |