SignIn
Kerala Kaumudi Online
Saturday, 24 October 2026 9.33 AM IST

വൈദ്യുതി ലൈൻ എം.സി റോഡിലേക്ക് പൊട്ടിവീണു

elc-lne

കോട്ടയം : എം.സി റോഡിൽ നീലിമംഗലം പാലത്തിന് സമീപം വൈദ്യുതിലൈൻ പൊട്ടി വീണു. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. നാട്ടുകാർ ചേർന്ന് വൈദ്യുതി ലൈൻ റോഡരികിലേയ്ക്ക് കമ്പ് ഉപയോഗിച്ച് മാറ്റിയിട്ടു.

ഏറെ വാഹനത്തിരക്കുള്ള സമയമായിരുന്നു ഇത്. ഏറെ നേരം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. കെ.എസ്.ഇബി അധികൃതരും , പൊലീസും സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL