
കോട്ടയം: സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ പഞ്ചായത്ത് തലം മുതൽ സംസ്ഥാനതലം വരെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ പ്രാഥമികതല മത്സരങ്ങൾ നവംബർ 15ന് ആരംഭിക്കും. സമയക്രമം: പഞ്ചായത്ത് തലം 15 മുതൽ 30 വരെ. ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലം: ഡിസംബർ 1 മുതൽ 15 വരെ. ജില്ലാപഞ്ചായത്ത് തലം: ഡിസംബർ 16 മുതൽ 31 വരെ, സംസ്ഥാനതലം: 2025 ജനുവരി ആദ്യവാരം
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0481 2561105.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |