SignIn
Kerala Kaumudi Online
Saturday, 24 October 2026 9.34 AM IST

ജന.ആശുപത്രിയിൽ നഴ്‌സിംഗ് അസിസ്റ്റന്റ്

nurese

കോട്ടയം : കോട്ടയം ജനറൽ ആശുപത്രിയിൽ 'ആർദ്രം സമഗ്ര വയോജനാരോഗ്യ പരിരക്ഷ പദ്ധതി' പ്രോജക്ടിൽ ദിവസവേതന അടിസ്ഥാനത്തിൽ നഴ്‌സിംഗ് അസിസ്റ്റന്റുമാരെയും, ബഗ്ഗികാർ ഡ്രൈവറെയും നിയമിക്കുന്നു. നഴ്‌സിംഗ് അസിസ്റ്റന്റ്, യോഗ്യത : ജില്ലയിലെ ആരോഗ്യ വകുപ്പിൽ നിന്ന് വിരമിച്ച നഴ്‌സിംഗ് അസിസ്റ്റന്റ്. പ്രായം 56 - 60. ഒ.പി കൗണ്ടറിൽ കമ്പ്യൂട്ടർ പ്രവർത്തിപ്പിച്ചുള്ള പരിചയം. ബഗ്ഗികാർ ഡ്രൈവർ യോഗ്യത : ഡ്രൈവിംഗ് അറിഞ്ഞിരിക്കണം. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം 25ന് മുമ്പ് അപേക്ഷിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL