SignIn
Kerala Kaumudi Online
Friday, 23 October 2026 12.19 AM IST

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ  ആശ്രയയുടെ സേവനം മാതൃകാപരം

ashrya
ആശ്രയ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം നടത്തുന്ന കേക്ക് ചലഞ്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തപ്പോൾ.

കോട്ടയം: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വൈക്കം ആശ്രയ സന്നദ്ധ സേവന സംഘടന നടത്തുന്ന സേവന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി പറഞ്ഞു. ആശ്രയ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം നടത്തുന്ന കേക്ക് ചലഞ്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.പി. ആശ്രയ ചെയർമാൻ പി.കെ മണിലാൽ അദ്ധ്യക്ഷത വഹിച്ചു.ഇടവട്ടം ജയകുമാർ, ബി.ചന്ദ്രശേഖരൻ, പി.വി ഷാജി, വി.അനൂപ്, വർഗീസ് പുത്തൻചിറ, ശ്രീദേവി അനിരുദ്ധൻ, സന്ധ്യ വിനോദ്, ടി.സി ദേവദാസ്, വൈക്കം ജയൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ASRATA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL