SignIn
Kerala Kaumudi Online
Friday, 23 October 2026 12.24 AM IST

ട്രെയിനി അനലിസ്റ്റ്  ഒഴിവ് അപേക്ഷിക്കാം

aply

കോട്ടയം: ക്ഷീരവികസന വകുപ്പിനു കീഴിലുള്ള കോട്ടയം റീജണൽ ലാബോറട്ടറിയിൽ ഒരു ട്രെയിനി അനലിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.ടെക് മൈക്രോ ബയോളജി/ ബി.ടെക് ഡയറി സയൻസ് ആൻഡ് ടെക്‌നോളജി/എം.എസ്.സി മൈക്രോ ബയോളജി/ബി.എസ്.സി മൈക്രോ ബയോളജി, ലാബ് അനാലിസിസിൽ ഒരു വർഷം പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷ 14 ന് വൈകിട്ട് അഞ്ചിനകം അസിസ്റ്റന്റ് ഡയറക്ടർ, റീജിയണൽ ഡയറി ലാബോറട്ടറി, ഈരയിൽകടവ്, കോട്ടയം686001 എന്ന വിലാസത്തിൽ നൽകണം. കൂടിക്കാഴ്ച 17ന് രാവിലെ 11 ന്. ഫോൺ: 0481 2563399.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL