SignIn
Kerala Kaumudi Online
Saturday, 24 October 2026 9.05 AM IST

യോഗാ ക്ലാസ് ഇന്ന് മുതൽ

yoga

കോട്ടയം: പുതുപ്പള്ളി ചാരിറ്റബിൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ പുതുപ്പള്ളി, കോട്ടയം, കുമാരനല്ലൂർ എന്നിവിടങ്ങളിൽ യോഗാ ക്ലാസുകൾ നടത്തും. പുതുപ്പള്ളിയിൽ ഇന്ന് രാവിലെ 5.45 ന് അദ്ധ്യാപക സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ആരംഭിക്കും.

കോട്ടയം ചിൽഡ്രൻസ് ലൈബ്രറി ലയം ഓഡിറ്റോറിയത്തിൽ പ്രഥമ യോഗാ ബാച്ച് ഇന്ന് വൈകിട്ട് 5.30 ന് കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവൻ എക്സിക്യുട്ടീവ് ഡറക്ടർ വി.ജയകുമാർ ഉദ്ഘാടനം ചെയ്യും. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ വൈകിട്ട് 5.30 മുതൽ 6.45 വരെയാണ് ക്ലാസ്. രജിസ്ട്രേഷന് ഫോൺ : 9946616415.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL