SignIn
Kerala Kaumudi Online
Saturday, 24 October 2026 7.54 AM IST

ജില്ലയിൽ 1605528 വോട്ടർമാർ

കോട്ടയം : പുതുക്കിയ വോട്ടർപട്ടികയനുസരിച്ച് ജില്ലയിലുള്ളത് 1605528 വോട്ടർമാർ. സ്ത്രീ വോട്ടർമാരാണ് കൂടുതൽ. 827002 പേർ. പുരുഷന്മാർ : 778510. ട്രാൻസ്‌ജെൻഡേഴ്സ് 16 പേർ. 1535 പ്രവാസി വോട്ടർമാരുമുണ്ട്. 296552 വോട്ടർമാർ 18 - 19 ന് ഇടയിൽ പ്രായമുള്ളവരാണ്. 80 വയസിന് മുകളിൽ പ്രായമുള്ള 709477 പേരുണ്ട്. ആകെ പോളിംഗ് സ്‌റ്റേഷനുകളുടെ എണ്ണം1564. പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിലാണ് കൂടുതൽ വോട്ടർമാർ 191582. വൈക്കത്താണ് കുറവ് 163981.

നിയമസഭാ മണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ എണ്ണം
പാലാ 186234
കടുത്തുരുത്തി 187790
വൈക്കം 163981
ഏറ്റുമാനൂർ 168848
കോട്ടയം 164311
പുതുപ്പള്ളി 180593
ചങ്ങനാശ്ശേരി 173563
കാഞ്ഞിരപ്പിള്ളി 188626
പൂഞ്ഞാർ 191582

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL