SignIn
Kerala Kaumudi Online
Friday, 23 October 2026 12.24 AM IST

യൂ ത്രീ എ ശലഭവാണി പ്രവർത്തനോദ്ഘാടനം

utrea

വാഴൂർ: യൂണിവേഴ്സിറ്റി ഓഫ് തേഡ് ഏജിന്റെ സംസ്ഥാനസമ്മേളനത്തിൽ ശലഭവാണി റേഡിയോ പ്രവർത്തനോദ്ഘാടനം എം.ജി.യൂണിവേഴ്സിറ്റി വൈസ്ചാൻസലർ ഡോ.സി.ടി.അരവിന്ദകുമാർ നിർവഹിച്ചു. റേഡിയോ ലോഗോ പ്രകാശനം ചെയ്തു. യൂ ത്രീ എ ഡയറക്ടർ ഡോ.ടോണി കെ.തോമസ്, ഡോ.സി.തോമസ് എബ്രഹാം, ജയശ്രീ ജയകുമാർ, സദീറ ഉദയകുമാർ, കെ.ടി.ഷാജി, കെ.എസ്.ശ്രീനാഥൻ, അബ്ദു നിലമ്പൂർ എന്നിവർ പങ്കെടുത്തു. വിവിധ സെമിനാറുകളിൽ മാത്യു ചെറിയാൻ, വാസുദേവൻ പാലക്കാട്, കുഞ്ഞമ്പു നായർ, അഡ്വ.ഗീത സാരസ്, നിക്സൺ ഗോപാൽ, ഗോപൻ കാലടി, അച്ചൻകുഞ്ഞ് ജയലക്ഷ്മി, സി.പൗലോസ്, ബാബു നൈനാൻ തുടങ്ങിയവർ നയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, STATE MEETING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL