SignIn
Kerala Kaumudi Online
Saturday, 24 October 2026 2.11 PM IST

സ്‌നേഹിത സബ്‌സെന്റർ ആൻഡ് ജി.ആർ.സി. ഉദ്ഘാടനം ചെയ്തു

subash
വൈക്കം നഗരസഭയിലെ കുടുംബശ്രീ സി.ഡി.എസ്. സ്‌നേഹിത സബ് സെന്റർ ആൻഡ് ജി ആർ.സി.യുടെ പ്രവർത്തനോദ്ഘാടനം വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ് നിർവ്വഹിക്കുന്നു

വൈക്കം: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ വൈക്കം കുടുംബശ്രീ സി.ഡി.എസ്. സനേഹിത സബ് സെന്റർ ആൻഡ് ജി ആർ.സി. പ്രവർത്തനം ആരംഭിച്ചു. വൈക്കം നഗരസഭ കെട്ടിടത്തിന്റെ മുകളിലാണ് സെന്ററിന്റെ പ്രവർത്തനം. വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ് ഉദ്ഘാടനം ചെയ്തു. കുടുബശ്രീ ചെയർപേഴ്സൺ സൽബി ശിവദാസ്, ഡി.പി.എം. ഉഷാദേവി, ജില്ലാ മിഷൻ കോർഡിനേ​റ്റർ അഭിലാഷ് കെ.ദിവാകർ, ബിന്ദു സുനിൽ, ഹേമലത, അൽഫോൻസാ, മിനി സരസൻ, ആശമോൾ, തുളസീദാസ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SNEHITHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL