SignIn
Kerala Kaumudi Online
Thursday, 22 October 2026 11.03 PM IST

കോൺഗ്രസ് ധർണ നടത്തി

mk-shibu

മറവൻതുരുത്ത് : സാധാരണക്കാർക്ക് ആശ്രയമാകേണ്ട പൊതുവിതരണ സംവിധാനത്തെ സർക്കാർ അട്ടിമറിക്കുകയാണെന്ന് കോൺഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് എം.കെ. ഷിബു അഭിപ്രായപ്പെട്ടു. മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുലശേഖരമംഗലത്തെ റേഷൻ കടയ്ക്ക് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് മോഹൻ കെ.തോട്ടുപുറം അദ്ധ്യക്ഷത വഹിച്ചു. സിയാദ് ബഷീർ, എൻ.സി.തോമസ്, പോൾ തോമസ്, ലീന ഡി.നായർ, ധന്യസുനിൽ, സുഭഗൻ കൊട്ടൂരത്തിൽ, വി. ആർ. അനിരുദ്ധൻ, വി.ആർ. ബേബിക്കുട്ടൻ, ടി.വി. ഉദയഭാനു, ഷൈൻ പ്രകാശ്, അശോകൻ കൂമ്പേൽ, റെജി തോമസ്, കെ. ബാബു, എം.ടി. ഫിലിപ്പ്, ശശിധരൻ അയ്യനേഴത്ത്, ഇന്ദ്രകുമാർ, പി.വി. ചിത്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL