
തലയോലപ്പറമ്പ് : തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു. കോൺഗ്രസ് നേതാവ് എൻ. എം താഹ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം കെ ഷിബു അദ്ധ്യക്ഷത വഹിച്ചു. എം.ആർ. ഷാജി, എം. ജെ ജോർജ്, എൻ. സി. തോമസ്, കെ. കെ ഷാജി, പോൾ തോമസ്, സിയാദ് ബഷീർ, പി.എം മക്കാർ, വിജയമ്മ ബാബു, കുമാരി കരുണാകരൻ, ജെസ്സി വർഗീസ്, വി. ജെ. ബാബു, ധന്യ സുനിൽ, മജിത ലാൽജി തുടങ്ങിയവർ പ്രസംഗിച്ചു. തലയോലപ്പറമ്പ് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ ജംഗ്ഷനിൽ ഗാന്ധിജിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |