SignIn
Kerala Kaumudi Online
Saturday, 24 October 2026 2.47 AM IST

ആമ്പല്ലൂർ ശാഖയിൽ വാർഷിക യോഗം

ed-prekashan

തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 1798ാം നമ്പർ കാഞ്ഞിരമ​റ്റം ആമ്പല്ലൂർ ശാഖയുടെ
വാർഷിക പൊതുയോഗം തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശന്റെ അദ്ധ്യക്ഷതയിൽ നടന്നു. യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ശാഖ പ്രസിഡന്റ് എ.ആർ.മോഹനൻ ഭദ്രദീപം കൊളുത്തി. വൈസ് പ്രസിഡന്റ് മനോഹരൻ പി.എ , ടി.കെ.ജയപ്രകാശ്, ടി.എൻ.രഘു, മീര വിജയൻ, രതീഷ് ബാബു, എൻസൺ, സഭ വൈസ് പ്രസിഡന്റ് പി.ആർ.മോഹനൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ബിജീഷ് കെ. പി സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL