SignIn
Kerala Kaumudi Online
Friday, 23 October 2026 1.07 AM IST

പാരാമെഡിക്‌സ്  ട്രെയിനി അപേക്ഷ

nursing

കോട്ടയം: പട്ടികവർഗവിഭാഗത്തിൽനിന്ന് നഴ്‌സിംഗ് ഉൾപ്പെടെയുള്ള പാരാമെഡിക്കൽ കോഴ്‌സുകൾ പൂർത്തിയാക്കിയവരെ സർക്കാർ ആശുപത്രികളിൽ താത്കാലികമായി നിയമിക്കുന്നതിനായി നടപ്പാക്കുന്ന ട്രൈബൽ പാരാമെഡിക്‌സ് ട്രെയിനി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നഴ്‌സിംഗ്, ഫാർമസി, മറ്റ് പാരാമെഡിക്കൽ കോഴ്‌സുകളിൽ ബിരുദമോ ഡിപ്ലോമയോ ഉള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 21 - 35 വയസ് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കേരള നഴ്‌സ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിൽ/പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ വേണം. താത്പര്യമുള്ളവർ കാഞ്ഞിരപ്പള്ളി ഐ.ടി.ഡി പ്രോജക്ട് ഓഫിസിൽ 15 ന് മുൻപായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 04828202751.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL