SignIn
Kerala Kaumudi Online
Thursday, 22 October 2026 11.26 PM IST

ഭൂനികുതി വർദ്ധന പിൻവലിക്കണം

kcm

എലിക്കുളം : വർദ്ധിപ്പിച്ച ഭൂനികുതി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരളകോൺഗ്രസ് (എം) എലിക്കുളം മണ്ഡലം പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം സാജൻ തൊടുക ഉദ്ഘാടനം ചെയ്തു. ടോമി കപ്പിലുമാക്കൽ അദ്ധ്യക്ഷത വഹിച്ചു. ജോസ് പാറേക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ജോണി പനച്ചിക്കൽ, മഹേഷ് ചെത്തിമറ്റം, ടോമി സേവ്യർ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. ജിമ്മിച്ചൻ ഈറ്റത്തോട്ട്, അവിരാച്ചൻ കോക്കാട്ട്, ജിമ്മിച്ചൻ മണ്ഡപം, ഇ.ആർ.സുശീലൻ പണിക്കർ, ജോസ് തെക്കേൽ, ജോമോൻ കൊല്ലക്കൊമ്പിൽ, ഷിബുമോൻ പിള്ള, കുര്യാച്ചൻ ചീരാംകുഴി, സോവി കാഞ്ഞമല, സച്ചിൻ കളരിക്കൽ, തോമസ് ആയില്യക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL