
ചങ്ങനാശേരി: മുനിസിപ്പൽ വർക്കേഴ്സ് കോൺഗ്രസ് മേഖല സമ്മേളനം ഡി.സി.സി നിർവാഹകസമിതി അംഗം ആന്റണി കുന്നുംപുറം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ ജയിംസ് അദ്ധ്യക്ഷത വഹിച്ചു. എ.ഡി ജോയി, റ്റോമിച്ചൻ തോമസ്, സനൽ മാടപ്പാട്ട്, അഡ്വ.എം.എസ് അനിൽകുമാർ, എസ്.ബാലസുന്ദരം, സിബിച്ചൻ മുട്ടത്തേട്ട്, സിബിച്ചൻ കൈതാരം, ജോബി ഫ്രാൻസിസ്, അഡ്വ.എസ്.സുരേഷ്കുമാർ, അൻസാരി ബാപ്പു, എസ്.രാജു, പി.കെ അജിത്കുമാർ, കെ.എച്ച് നിസ്സാർ, ഷാജി കരിമറ്റം, ആർ.വിജയമ്മ, പി.പി മോഹൻദാസ്, എം.എസ് ശ്യാമള, റ്റി.മുകുന്ദൻ, രാജൻ ജോസഫ്, സാബു ചീരംഞ്ചിറ, പി.പി സിബിച്ചൻ, മുൻ മുനിസിപ്പൽ ചെയർമാന്മാരായ സെബാസ്റ്റ്യൻ മാത്യുമണമേൽ, എം.എച്ച് ഹനീഫ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |