
ചങ്ങനാശേരി: മാമ്മൂട് മദർ തെരേസ മെമ്മോറിയൽ പബ്ലിക് സ്കൂൾ 25ാമത് വാർഷിക സമ്മേളനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജിഷ ജോമോൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ മാത്യു സി പള്ളാത്തുമടം, പ്രിൻസിപ്പൾ ഡോ.എം.സുരേഷ്കുമാർ ബി, അക്കാഡമിക് കോ-ഓർഡിനേറ്റർ എ.കെ ഹരികുമാർ, വൈസ് പ്രിൻസിപ്പൾ എം.എ അനിതമ്മ, റെന്നി ചാക്കോ, സേതു ഷാജി, എം.ആർ ശ്യാമള, ബി.തീർത്ഥ, അനഘ കൃഷ്ണ, ജിതിൻ സാജു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |