SignIn
Kerala Kaumudi Online
Saturday, 24 October 2026 5.49 PM IST

പാൽ സംഭരണ മുറി തുറന്നു

asha

വൈക്കം : ക്ഷീര വികസന വകുപ്പിന്റെ വാർഷിക പദ്ധതിയിൽപ്പെടുത്തി കണ്ണുക്കെട്ടുശ്ശേരി ക്ഷീരോത്പാദക സഹകരണ സംഘത്തിന് അനുവദിച്ച പാൽ സംഭരണ മുറി സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു അദ്ധ്യക്ഷത വഹിച്ചു. ക്ഷീരസംഘം പ്രസിഡന്റ് എം. മോഹനൻ, ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ, ടി.വി. പുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി, വൈസ് പ്രസിഡന്റ് വി.കെ. ശ്രീകുമാർ, ക്ഷീരവികസന വകുപ്പ് അസി: ഡയറക്ടർ വിജി വിശ്വനാഥ്, വൈക്കം ഓഫീസർ വി.സുനിത, വെറ്ററിനറി ഡോക്ടർ മഞ്ചുഷ, കണ്ണുക്കെട്ടുശ്ശേരി സംഘം സെക്രട്ടറി സി.ജി. സുനിത എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL