
തലയോലപ്പറമ്പ് : ഐ.എൻ.ടി.യു.സി നേതാവായിരുന്ന എ.കെ. സോമന്റെ പതിനെട്ടാമത് ചരമവാർഷികാചരണം സംഘടിപ്പിച്ചു. കെ.പി.സി.സി. സെക്രട്ടറി ഫിലിപ്പ് ജോസഫ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ. പി.വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.വി. പ്രസാദ്, അബ്ദുൾ സലാം റാവുത്തർ, എം.കെ. ദിവാകരൻ നായർ, ജെയ്ജോൺ പേരയിൽ, എം.കെ. ഷിബു, പി.ഡി. ഉണ്ണി, അഡ്വ. പി.പി. സിബിച്ചൻ, പി.കെ. ദിനേശൻ, പി.വി. വിവേക്, എം.വി. മനോജ്, വി.ടി. ജെയിംസ്, ഇടവട്ടം ജയകുമാർ, സക്കറിയ സേവിയർ, ജോർജ്ജ് വർഗീസ്, കെ.വി. ചിത്രാംഗദൻ, മോഹൻ. കെ. തോട്ടുപ്പുറം, കെ.ഡി. ദേവരാജൻ, എം. അനിൽകുമാർ, എസ്. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |