SignIn
Kerala Kaumudi Online
Friday, 23 October 2026 12.19 AM IST

വേനൽ തുമ്പി കലാജാഥ

kala

കാഞ്ഞിരപ്പള്ളി : ബാലസംഘം കാഞ്ഞിരപ്പള്ളി ഏരിയാതല വേനൽ തുമ്പി കലാജാഥ 22, 23, 24 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും.നാളെ രാവിലെ 9 ന് എരുമേലി ,12 ന് മുക്കുട്ടു തറ, ഉച്ച കഴിഞ്ഞ് മൂന്നിന് കോരുത്തോട്, അഞ്ചിന് മുണ്ടക്കയം സൗത്ത്. 23 ന് രാവിലെ 9 ന് മുണ്ടക്കയം ടൗൺ, 11 ന് കൂട്ടിക്കൻ 12 ന് പാറത്തോട് സൗത്ത്, ഉച്ച കഴിഞ്ഞ് മൂന്നിന് പാറത്തോട് ടൗൺ, വൈകിട്ട് 5 ന് കാഞ്ഞിരപ്പള്ളി പേട്ട കവല. 24 ന് രാവിലെ 9ന് കാഞ്ഞിരപ്പള്ളി നോർത്ത്,12 ന് എലിക്കുളം , ഉച്ചകഴിഞ്ഞ് മൂന്നിന് മണിമല, അഞ്ചിന് കാഞ്ഞിരപള്ളി സൗത്ത് എന്നിവിടങ്ങളിലാണ് പര്യടനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL