SignIn
Kerala Kaumudi Online
Saturday, 24 October 2026 9.33 AM IST

വായ്പ : അപേക്ഷ ക്ഷണിച്ചു

rs

കോട്ടയം : സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ കാഞ്ഞിരപ്പള്ളി ഓഫീസിൽ നിന്ന് കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ താമസിക്കുന്ന പിന്നാക്ക വിഭാഗത്തിലും (ഒ.ബി.സി), മത ന്യൂനപക്ഷത്തിലും (ക്രിസ്ത്യൻ, മുസ്ലിം)ഉൾപ്പെടുന്നവർക്ക് സ്വയം തൊഴിൽ, വീട് അറ്റകുറ്റപ്പണി, വിവാഹം, വിദ്യാഭ്യാസം മുതലായ ആവശ്യങ്ങൾക്കും , ഉദ്യോഗസ്ഥർക്ക് പുതിയ വാഹനം വാങ്ങുന്നതിനും വ്യക്തിഗത ആവശ്യങ്ങൾക്കും കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകും. അപേക്ഷഫോം കോർപ്പറേഷന്റെ കാഞ്ഞിരപ്പള്ളി കുരിശിങ്കൽ ജംഗ്ഷനിലെ ഓഫീസിൽനിന്ന് രാവിലെ പത്ത് മുതൽ വൈകിട്ട് മൂന്ന് വരെ 30 രൂപ അടച്ച് വാങ്ങാം. ഫോൺ:04828 203330,293900.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL