SignIn
Kerala Kaumudi Online
Sunday, 20 September 2026 8.56 PM IST

പബ്ലിക് ഹിയറിംഗ് ജൂൺ 23ന്

wa

കോട്ടയം : ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ വാർഡുകളുടെ പുനർവിഭജനവും അതിർത്തി പുനർനിർണ്ണയവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് നിയോജകമണ്ഡല വിഭജന വിജ്ഞാപനത്തിന്മേൽ ലഭിച്ചിട്ടുള്ള ആക്ഷേപങ്ങൾ/അഭിപ്രായങ്ങൾ എന്നിവയുടെ പബ്ലിക് ഹിയറിംഗ് 23 ന് രാവിലെ 10.30 മുതൽ എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷൻ ചെയർമാനും അംഗങ്ങളും പങ്കെടുക്കുന്ന ഹിയറിംഗിൽ ആക്ഷേപങ്ങളും/ അഭിപ്രായങ്ങളും സമർപ്പിച്ചിട്ടുള്ളവർ ഹാജരാകണം. മാസ്സ് പെറ്റീഷൻ നൽകിയിട്ടുള്ളവരിൽ നിന്ന് ഒരു പ്രതിനിധിയെ മാത്രമാണ് ഹിയറിംഗിൽ പങ്കെടുക്കാൻ അനുവദിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL