SignIn
Kerala Kaumudi Online
Saturday, 24 October 2026 6.12 AM IST

യു.ഡി.എഫ് സ്ഥാനാർത്ഥി സംഗമം

കൊല്ലപ്പള്ളി: ഭരണങ്ങാനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലപ്പള്ളിയിൽ ഇന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി സംഗമം നടക്കും. വൈകിട്ട് 5 ന് ലയൺസ് ക്ലബ് ഹാളിൽ നടക്കുന്ന സംഗമം കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് മോളി പീറ്റർ അദ്ധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ജോർജ് എം.പി. മാണി സി.കാപ്പൻ എം.എൽ.എ , ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, ജോസഫ് വാഴയ്ക്കൻ, ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, പി.എ. സലീം, ജോർജ് പുളിക്കാട്, ആർ. സജീവ് തുടങ്ങിയവർ പ്രസംഗിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL