SignIn
Kerala Kaumudi Online
Friday, 23 October 2026 12.05 AM IST

ശ്രീനാരായണ സംഗമം, പ്രതിഷ്ഠാ വർഷികം

sd-sureshbabu

തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 5017-ാം നമ്പർ ബ്രഹ്മമംഗലം ഈസ്​റ്റ് ശാഖയിലെ ഗുരുദേവക്ഷേത്ര പ്രതിഷ്ഠാ വാർഷികസമ്മേളനവും ശ്രീനാരായണ സംഗമവും യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.കെ.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം സെക്രട്ടറി അമ്പിളി സനീഷ് സ്വാഗതം പറഞ്ഞു. ബിജു പുളിക്കലേടത്ത് ഗുരുദേവ പ്രഭാഷണം നടത്തി.യൂണിയൻ കമ്മി​റ്റി അംഗം അഡ്വ പി.വി.സുരേന്ദ്രൻ, സെക്രട്ടറി വി.സി.സാബു, തോമസ് കു​റ്റിക്കാട്ട്, കെ.പി.വേണുഗോപാൽ, ധന്യ പുരുഷോത്തമൻ,ഗൗതം സുരേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL