SignIn
Kerala Kaumudi Online
Saturday, 24 October 2026 2.11 PM IST

നാടക ശില്പശാല സംഘടിപ്പിച്ചു

harikumar

തലയോലപ്പറമ്പ് : തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിലെ സംസ്‌കൃത മലയാള വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ നാടക ശില്പശാല സംഘടിപ്പിച്ചു. സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൾ ഡോ. ആർ.അനിത അദ്ധ്യക്ഷത വഹിച്ചു. കാലടി സംസ്‌കൃത സർവകലാശാലയിലെ തിയേ​റ്റർ വിഭാഗം അദ്ധ്യാപിക ഡോ. എൻ.ഷിബിജ ക്ലാസ് നയിച്ചു. ഡി.ബി കോളേജ് സംസ്‌കൃത വിഭാഗം മേധാവി ഡോ. എം.വിജയ് കുമാർ, മലയാള വിഭാഗം മേധാവി ഡോ. വി.മഞ്ജു, പൊളി​റ്റിക്സ് വിഭാഗം മേധാവി ഡോ. എൻ.സുമേഷ്, അബ്ദുൽ സലിം, കെ.ജെ.പ്രശോഭ്, കെ.ആർ.രേവതി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL