SignIn
Kerala Kaumudi Online
Saturday, 24 October 2026 4.09 PM IST

ജനമൈത്രി സമിതി യാത്ര അയപ്പ് നൽകി

rajan

വൈക്കം: വൈക്കം പൊലീസ് സ്‌​റ്റേഷനിൽ നിന്ന് സ്ഥലം മാറിപോകുന്ന എസ്.എച്ച്.ഒ എസ്.സുഖേഷിനും, എസ്.ഐ പ്രവീണിനും വൈക്കം ജനമൈത്രി സമിതിയുടെ നേതൃത്വത്തിൽ യാത്ര അയപ്പ് നൽകി. സമിതി കൺവീനർ രാജൻ അക്കരപാടം ഉപഹാരം കൈമാറി. പി.കെ.ഹരിദാസ്, ഡോ.പ്രീത് ഭാസ്‌കർ, സാബു തോമസ്, ബി.ശശിധരൻ, പ്രകാശ്, യു. ഉലഹന്നാൻ, ശശികുമാർ, കെ.എസ്.കുമാരി, പി.ആർ.ഒ. ഷമീർ, ബീ​റ്റ് ഓഫീസർ ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. യാത്ര അയപ്പിന് എസ്.എച്ച്.ഒ എസ്.സുഖേഷും, എസ്.ഐ പ്രവീണും നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL