SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

കുടിശിക നിവാരണ ക്യാമ്പ് 6 മുതൽ

cas

കോട്ടയം : കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്കായി ആറു മുതൽ കളക്ഷൻ ക്യാമ്പ് നടത്തും. ആറിന് മറവൻതുരുത്ത് പഞ്ചായത്ത് ഓഫീസിലും, 10ന് 10 ടി.വി.പുരം കമ്മ്യൂണിറ്റി ഹാളിലും, 13 ന് ഉദയനാപുരം പഞ്ചായത്ത് ഓഫീസിലും രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് ക്യാമ്പ്. 2026 - 27 വർഷത്തെ ക്ഷേമനിധി വിഹിതവും കുടിശികയും അടയ്ക്കുന്നതിനും പുതിയതായി അംഗത്വം എടുക്കുന്നതിനും സൗകര്യമുണ്ടാകും.
60 വയസ് വരെ മുടക്കം കൂടാതെ വിഹിതം അടയ്ക്കുന്ന തൊഴിലാളികൾക്ക് മാത്രമെ വിരമിക്കൽ ആനുകൂല്യം ലഭിക്കൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL