SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

റാങ്ക് പട്ടിക  റദ്ദാക്കി

psc

കോട്ടയം : ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്‌സ്മാൻ(കാർപെന്റർ കാറ്റഗറി നമ്പർ 757/2021) തസ്തികയിലേക്ക് 2023 ജനുവരി 23 ന് നിലവിൽവന്ന റാങ്ക് പട്ടിക മൂന്നുവർഷ കാലാവധി പൂർത്തിയാക്കിയതിനേത്തുടർന്ന് 2026 ജനുവരി 23ന് നിലവിലില്ലാത്തവിധം റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.
സഹകരണ ബാങ്കിലെ ബ്രാഞ്ച് മാനേജർ തസ്തികയിലേക്ക് (കാറ്റഗറി നമ്പർ 125/2019) 2023 ഡിസംബർ 18ന് നിലവിൽവന്ന റാങ്ക് പട്ടിക 2024 ഏപ്രിൽ 17ന് അർദ്ധരാത്രി പ്രാബല്യത്തിൽ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL