SignIn
Kerala Kaumudi Online
Thursday, 25 June 2026 2.56 PM IST

യു.ഡി.എഫിന്  പിന്തുണ

vss

ചങ്ങനാശ്ശേരി: നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകാൻ വിശ്വകർമ്മ സർവീസ് സൊസൈറ്റി (വി.എസ്.എസ്) സംസ്ഥാന കൗൺസിലും ഡയറക്ടർ ബോർഡ് യോഗവും തീരുമാനിച്ചു. സമുദായത്തിന്റെ ദീർഘകാലമായുള്ള ആവശ്യങ്ങളോട് അനുഭാവപൂർണ്ണമായ സമീപനം സ്വീകരിക്കാമെന്ന യു.ഡി.എഫ് നേതൃത്വത്തിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വിശ്വകർമ്മ സമുദായ അംഗങ്ങൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ രാഷ്ട്രീയ ഭേദമന്യേ സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥികൾക്കും പിന്തുണ നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL