SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.47 AM IST

വിദ്യാർത്ഥികളെ അനുമോദിച്ചു

award

കുറവിലങ്ങാട് : കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് 12-ാം വാർഡിലെ മികച്ച വിജയം കരസ്ഥമാക്കിയ പത്താംക്ലാസ്, പ്ലസ്ടു, വിദ്യാർത്ഥിനികൾക്ക് വയല പബ്ലിക് ലൈബ്രറി ഹാളിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഡി സജീവ് കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.പി ഗംഗാദേവി ക്യാഷ് അവാർഡ് വിതരണം ചെയ്തു. പബ്ലിക് ലൈബ്രറി സെക്രട്ടറി എം.കെ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അവന്തിക അനിൽകുമാർ, സിന്ധു ഉണ്ണികൃഷ്ണൻ, അഗസ്റ്റിൻ ജോസഫ്, അഖില മാത്യു എന്നിവർ പങ്കെടുത്തു. സിനി ഓസ്ടിൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL