SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.47 AM IST

പരിസ്ഥിതി ദിനാചരണം

spkr

കോട്ടയം: പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് നാടിന് ആവശ്യമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കേരള പരിസ്ഥിതി കോൺഗ്രസ് നടത്തിയ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള പരിസ്ഥിതി കോൺഗ്രസ് പ്രസിഡന്റ് ഷിബു ഏഴേപുഞ്ചയിൽ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് വൈസ് ചെയർമാൻ വി.ജെ ലാലി, ഡി.സി.സി ജനറൽ സെക്രട്ടറി എസ്.രാജീവ്, ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, ജനറൽ സെക്രട്ടറി അഭിഷേക് ബിജു, സാബു മാത്യു, സാജൻ വാഴച്ചിറ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL