SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.47 AM IST

വാർഷിക പൊതുയോഗം

varshikam

തിരുവാതുക്കൽ : തിരുവാതുക്കൽ വെസ്റ്റ് റസിഡന്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ് ഷാജി ജേക്കബിന്റെ അദ്ധ്യക്ഷതയിൽ അഡ്വ. വി. ബി. ബിനു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രതിപക്ഷ നേതാവ് സി. എൻ. സത്യനേശൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പി. കൃഷ്ണകുമാർ റിപ്പോർട്ടും, ട്രഷറർ അഡ്വ. ബിനോ ജോർജ്ജ് ജോബ് കണക്കും അവതരിപ്പിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ ജിയാ ജോൺ, ജിഷാ ജോഷി എന്നിവർ കുട്ടികൾക്കുള്ള പ0നോപകരണങ്ങൾ വിതരണം ചെയ്തു. ഷംല ഷിബു, ആർ. ദേവീദാസ്, അഭിജിത് രാജ് എന്നിവർ സംസാരിച്ചു. ആർ. ശ്രീവാസ് സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL