SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.47 AM IST

പ്രവർത്തനവർഷ  ഉദ്ഘാടനം 

cml

കോതനല്ലൂർ : കോട്ടയം അതിരൂപത വിശ്വാസപരിശീലനം ചെറുപുഷ്പ മിഷൻലീഗ് തിരുബാലസഖ്യം സംയുക്ത പ്രവർത്തനവർഷ ഉദ്ഘാടനം കോതനല്ലൂർ തുവാനീസ പ്രാർത്ഥനാലയത്തിൽ കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗ്ഗീസ് മാർ അപ്രേം നിർവഹിച്ചു. ഫാ.മാത്യു മണക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഫാ. സൈജു മേക്കര സ്വാഗതം ആശംസിച്ചു. സുജി പുല്ലുകാട്ട് ആശംസകൾ നേർന്നു. പ്രവർത്തനമാർഗരേഖ പ്രകാശനവും വിശ്വാസപരിശീലന കമ്മിഷന്റെയും ചെറുപുഷ്പ മിഷൻലീഗിന്റേയും അതിരൂപത വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും നടന്നു. ഫാ.ജെഫിൻ ഒഴുങ്ങാലിൽ നന്ദിപറഞ്ഞു. അതിരൂപതയിലെ വിവിധ ഇടവകകളിൽനിന്നായി 500 അംഗങ്ങൾ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL