SignIn
Kerala Kaumudi Online
Monday, 15 June 2026 2.51 AM IST

ചെണ്ടുമല്ലി തൈകൾ നട്ടു

puthuply

പുതുപ്പള്ളി : പുതുപ്പള്ളി കോളേജ് ഒഫ് അപ്ലൈഡ് സയൻസിലെ എൻ.എസ്.എസ് യൂണിറ്റ്, എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് (ഇ.ഡി) ക്ലബ്, ബയോഡൈവേഴ്‌സിറ്റി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ചെണ്ടുമല്ലി തൈകൾ നട്ടു. കോളേജ് പ്രിൻസിപ്പൽ ബിനു സുഗതൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഓണക്കാലത്ത് പൂക്കളത്തിനും അലങ്കാര ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ചെണ്ടുമല്ലിപ്പൂക്കൾ ഓണച്ചന്തയിൽ വിപണനം ചെയ്യും. പരിസ്ഥിതി സംരക്ഷണവും സംരംഭകത്വ മനോഭാവവും വിദ്യാർത്ഥികളിൽ വളർത്തുന്നതിനൊപ്പം പ്രായോഗിക കാർഷിക അനുഭവം നൽകുകയും പദ്ധതിയുടെ ലക്ഷ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL