SignIn
Kerala Kaumudi Online
Monday, 15 June 2026 2.51 AM IST

എ പ്ലസുകാർക്ക് അവാർഡ് 

awa

ചങ്ങനാശേരി : 10,12 ക്ലാസുകളിൽ കേരള, സി.ബി.എസ്.ഇ , ഐ.സി.എസ്.ഇ സിലബസുകളിൽ ഫുൾ എ പ്ലസ് ലഭിച്ച ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ താമസക്കാരായ കുട്ടികൾക്ക് പൗരവേദിയുടെ നേതൃത്വത്തിൽ അവാർഡ് നൽകും. നിറവ് 2026 എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 20 ന് രാവിലെ 9.30ന് മോർക്കുളങ്ങര എ.കെ.എം സ്‌കൂളിൽ ചടങ്ങ് നടക്കുമെന്ന് ചെയർമാൻ വി.ജെ ലാലി അറിയിച്ചു. ഫുൾ എ പ്ലസ് നേടിയ ചങ്ങനാശേരി നഗരസഭയിലെ താമസക്കാരായ കുട്ടികൾ പേരുകൾ രജിസ്റ്റർ ചെയ്യണം. ബന്ധപ്പെടേണ്ട നമ്പർ ഫോൺ : 9946035669.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL