SignIn
Kerala Kaumudi Online
Thursday, 02 July 2026 5.12 AM IST

വനിതാ വ്യായാമ കേന്ദ്രവും യോഗ ഹാളും നാടിന് സമർപ്പിച്ചു 

anandh-babu

വൈക്കം: കോട്ടയം ജില്ലാ പഞ്ചായത്ത് 2025-26 പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ടി.വി പുരം പഞ്ചായത്തിന്റെ ഹോമിയോ ആശുപത്രിയിലെ വനിതാ വ്യായാമ കേന്ദ്രവും യോഗ ഹാളും നാടിന് സമർപ്പിച്ചു. വാതപ്പള്ളി ഹോമിയോ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷൻ അംഗം ആനന്ദ് ബാബു ഉദ്ഘാടനം ചെയ്തു. ടി.വി. പുരം പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു അദ്ധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശികുമാർ മുഖ്യാതിഥിയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, INAGURATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL