
വൈക്കം : പി.എം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാനുള്ള യു.ഡി.എഫ് സർക്കാരിന്റെ നീക്കത്തിനെതിരെ എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ്, എ.കെ.എസ്.ടി.യു, ജോയിന്റ് കൗൺസിൽ, യുവകലാസാഹിതി, ഇപ്റ്റ, ഐപ്‌സോ എന്നിവർ ചേർന്ന് തുറന്ന സംവാദം സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് നാലിന് വൈക്കം സത്യഗ്രഹ സ്മാരകത്തിലെ നെല്ലിമരച്ചുവട്ടിൽ നടത്തുന്ന സംവാദപരിപാടി പി.പ്രസാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബി.അശോക് മോഡറേറ്ററാകും. എസ്.പി.സുമോദ്, ജോജി കൂട്ടുമ്മേൽ, മോഹൻ.ഡി ബാബു, അഡ്വ. അംബരീഷ്.ജി വാസു, ഭാനുമതി എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |