SignIn
Kerala Kaumudi Online
Thursday, 06 August 2026 1.42 AM IST

ഈരാറ്റുപേട്ടയിൽ  50 കോടിക്ക് മുകളിൽ നഷ്ടം

ഈരാറ്റുപേട്ട: ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ താഴ്ന്ന പ്രദേശങ്ങളായ ഈരാറ്റുപേട്ട ടൗൺ, നടയ്ക്കൽ എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറിയതിനെ തുടർന്ന് 50 കോടിക്ക് മുകളിൽ നഷ്ടം സംഭവിച്ചതായി പ്രാഥമിക കണക്ക്. അമ്പതിലേറെ ചെറുകിട വ്യാപാരസ്ഥാപനങ്ങൾ വെള്ളം കയറി നശിച്ചു. വെള്ളം കയറിയ പല വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും യുദ്ധകാലാടിസ്ഥാനത്തിൽ ശുചീകരണ ജോലികളിൽ പുരോഗമിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, FLOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL