SignIn
Kerala Kaumudi Online
Friday, 18 September 2026 5.50 AM IST

വിശ്വകർമ്മജയന്തി ആഘോഷം

bms

പൊൻകുന്നം: ബി.എം.എസ് പൊൻകുന്നം മേഖല കമ്മിറ്റി വിശ്വകർമ്മജയന്തി തൊഴിലാളിദിനമായി ആചരിച്ചു. പൊൻകുന്നത്ത് പ്രകടനത്തിന് ശേഷം നടന്ന സമ്മേളനം ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എം.പി.രാജീവൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് വി.ആർ.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി പി.ആർ.രാജീവ്, ജില്ലാ ട്രഷറർ കെ.ജി.ശ്രീകാന്ത്, സംസ്ഥാന സമിതിയംഗം വി.എസ്.പ്രസാദ്, വി.ജി.റെജി, ചിറക്കടവ് പഞ്ചായത്തംഗങ്ങളായ ഉഷാ ശ്രീകുമാർ, സൗമ്യാ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. മേഖല ഭാരവാഹികളായി വി.ആർ. രഞ്ജിത്ത് (പ്രസി.), വിനേഷ് ലാൽ (സെക്ര.), വി.ജി. റെജി (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, VISWAKARMMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL