
തീക്കോയി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ബി.ജെ.പി തീക്കോയി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയി ടൗണിൽ ദീപം തെളിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.വി ലാലി, ഒ.ബി.സി മോർച്ച കോട്ടയം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് ഇ.ഡി രമണൻ, ബി.ജെ.പി സംസ്ഥാന കമ്മിറ്റിഅംഗം പി.വി വർഗീസ്, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി സജീവ് മാപ്രയിൽ, വൈസ് പ്രസിഡന്റ് ജോസ് ജോൺ, എ.ആർ സോമൻ, ഷൈനി സുധൻ, വി.ജി ഷിജു, നിതിൻ കെ.സോമൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |